തിരുനെല്ലിയില്‍ വീണ്ടും മാവോയിസ്റ്റ് ആക്രമണം :കെ.ടി.ഡി.സി. ഹോട്ടല്‍ അടിച്ചു തകര്‍ത്തു
തിരുനെല്ലി : വയനാട്ടിലെ തിരുനെല്ലിയില്‍ കെ.ടി.ഡി.സി. ഹോട്ടലിനു നേരെ വീണ്ടും മാവോയിസ്റ്റ് ആക്രമണം. ഹോട്ടലിലെ റിസപ്ഷനും ,റസ്റ്റോറന്റും, കംപ്യൂട്ടറുകളും സംഘം അടിച്ചുതകര്‍ത്തു.ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു ആക്രമണം. ...