കുടമാറ്റം എന്നും, എക്കാലത്തും വിസ്മയം തന്നെ
തൃശ്ശൂര്‍: ആള്പൂരത്തിനും വര്ണപൂരത്തിനും നാദപൂരത്തിനുമിടില് വര്‍ണ വിസ്മയം തീര്‍ത്ത് വടക്കുംനാഥ സന്നിധിയില്‍ കുടമാറ്റം. രാവിലെ മുതല്‍ നഗരവട്ടത്തില്‍ ഒഴുക മേളത്തിനും തെക്കോട്ടിറക്കത്തിനും ശേഷം തിരവമ്പാടി വിഭാഗവും പാറമേക്കാവ് ...