‘2013ല്‍ മാലിന്യം കണ്ട് മടങ്ങിയ മൗറിഷ്യസ് പ്രധാനമന്ത്രിയ്ക്ക് ഇത്തവണ ഗംഗാസ്‌നാനം നടത്താതെ മടങ്ങാനായില്ല’കുംഭമേളാനുഭവം പങ്കുവച്ച് യോഗി ആദിത്യനാഥ്
പ്രയാഗ്‌രാജില്‍ നടന്ന കുംഭ മേളയില്‍ വന്ന മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജഗ്നൗഥിന് സംഗമസ്ഥാനത്ത് പുണ്യ സ്‌നാനം നടത്താതിരിക്കാനായില്ലെന്ന് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. ഗംഗാ ...