കുമളി ചെക്ക്പോസ്റ്റില്‍ കെഎസ്ആര്‍ടിസിയില്‍ കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തുക്കള്‍ പിടികൂടി
ഇടുക്കി: കെഎസ്ആര്‍ടിസി ബസ് വഴി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സ്ഫോടകവസ്തു ശേഖരം കുമളി ചെക്ക്പോസ്റ്റില്‍ പിടിച്ചു. നാല് ബാഗുകളിലായി സൂക്ഷിച്ചിരുന്ന ഡിറ്റണേറ്ററുകളും ജലാറ്റിന്‍ സ്റ്റിക്കുകളുമാണ് എക്സൈസും വാണിജ്യനികുതി ...