കുണ്ടറയിലെ പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വ്യാജമോ?; കേസില്‍ ദുരൂഹതയേറുന്നു; പെണ്‍കുട്ടിയുടെ കൈപ്പടയല്ലെന്ന് മാതാപിതാക്കള്‍
കൊല്ലം: കുണ്ടറയില്‍ പീഡനത്തിനിരയായി പത്തു വയസുകാരി ആത്മഹത്യ ചെയ്ത കേസില്‍ ദുരൂഹതയേറുന്നു. പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ് വ്യാജമാണെന്ന സംശയമാണ് ഉയരുന്നത്. ആത്മഹത്യാ കുറിപ്പിലെ കൈപ്പട പെണ്‍കുട്ടിയുടെ അല്ലെന്ന് ...