അയണ്‍ ഡോമിനെ വരെ നിഷ്പ്രഭമാക്കും; ഇന്ത്യയുടെ ‘ഉരുക്കുകവചം’ കുശ വരുന്നു
വ്യോമപ്രതിരോധ സംവിധാനം വികസിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ് പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒ. ആകാശ് വ്യോമപ്രതിരോധ സംവിധാനത്തിനും റഷ്യന്‍ നിര്‍മിത എസ്-400 പ്രതിരോധ സംവിധാനത്തിനും പുറമെ ബാലിസ്റ്റിക് ...