ബുദ്ധനുറങ്ങുന്ന മണ്ണ് ; ഭാരതത്തിന്റെ ചരിത്രം നെഞ്ചേറ്റിയ പൈതൃക ഭൂമി : കുശിനാര!
തെക്ക് കിഴക്കനേഷ്യൻ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്ന സഞ്ചാരികൾ പ്രധാനമായും സന്ദർശിക്കുന്ന ഒരു സ്ഥലമുണ്ട്. പക്ഷേ നമ്മൾ ഇന്ത്യക്കാർക്ക് പലപ്പോഴും ഈ സ്ഥലം അത്ര പരിചിതമല്ല. ചരിത്രം ...