മണിച്ചിത്രത്താഴിലെ ആ ബ്രില്ലിയൻസ് ആയിരുന്നു കഥയിലെ ട്വിസ്റ്റ്, നർമ്മത്തിൽ കണ്ട സീനിൽ ഒളിപ്പിച്ചത് വലിയ രഹസ്യം: ബിനു പപ്പു
ഫാസിൽ സംവിധാനം ചെയ്ത മണിച്ചിത്രത്താഴ്, മലയാളിക്ക് ഒരു മാന്ത്രിക ലോകത്തിന്റെ താക്കോൽ ആയിരുന്നു കൈയിൽ കൊടുത്തത്. ശേഷം അവർക്ക് കിട്ടിയതോ ഏറ്റവും മികച്ച സിനിമ അനുഭവങ്ങളിൽ ഒന്ന്. ...








