ഭാരതപ്പുഴയോരത്തു കണ്ടെത്തിയ കുഴിബോംബുകള്‍ 2001-ല്‍ പഞ്ചാബിലേക്ക് അയച്ചവയെന്ന് റിപ്പോര്‍ട്ട്, കണ്ടെത്തിയത് ക്ലേമോര്‍ കുഴിബോംബുകളെന്ന് സ്ഥിരീകരണം
മലപ്പുറം: ഭാരതപ്പുഴയോരത്തു കണ്ടെത്തിയ കുഴിബോംബുകള്‍ മഹാരാഷ്ട്രയിലെ സൈനിക ആയുധശാലയില്‍ നിന്നു പഞ്ചാബിലേക്ക് അയച്ചതെന്ന് റിപ്പോര്‍ട്ട്. മഹാരാഷ്ട്രയിലെ ചന്ദ്രപുര്‍ ആയുധ നിര്‍മാണശാലയില്‍ നിന്നു 2001-ല്‍ ആണ് ഇവ പുല്‍ഗാവിലെയും ...