കുറ്റിപ്പുറത്ത് കുഴിബോംബ് കണ്ടെത്തിയ സംഭവം, തീവ്രവാദബന്ധം അന്വേഷിക്കുന്നു
കുറ്റിപ്പുറം: സൈനികര്‍ ശത്രുക്കള്‍ക്കുനേരേ ഉപയോഗിക്കുന്ന കുഴിബോംബുകള്‍ ഭാരതപ്പുഴയില്‍ കണ്ടെത്തിയ സംഭവത്തില്‍ തീവ്രവാദ ബന്ധം അന്വേഷിച്ച് പോലീസ്. സൈന്യത്തിലെ ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നിയന്ത്രണത്തിലുള്ള പട്ടാളബോംബുകളാണിതെന്നാണ് പോലീസുകാര്‍ ...