സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ ഫീസിൽ ഇടപെട്ട് കേന്ദ്രസർക്കാർ; നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം
ഡൽഹി: സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ നിരക്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കൊവിഡ് പരിശോധനക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. 4500 രൂപയാണ് നിലവില്‍ ...