Tuesday, April 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ ഫീസിൽ ഇടപെട്ട് കേന്ദ്രസർക്കാർ; നിരക്ക് ഇനി സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാം

by Brave India Desk
May 27, 2020, 03:07 pm IST
in India
Share on FacebookTweetWhatsAppTelegram

ഡൽഹി: സ്വകാര്യ ലാബുകളിലെ ഉയർന്ന കൊവിഡ് പരിശോധനാ നിരക്കിൽ കേന്ദ്രസർക്കാരിന്റെ ഇടപെടൽ. കൊവിഡ് പരിശോധനക്കുള്ള സ്വകാര്യ ലാബുകളിലെ നിശ്ചിത നിരക്ക് കേന്ദ്രസർക്കാർ എടുത്തുകളഞ്ഞു. 4500 രൂപയാണ് നിലവില്‍ സ്വകാര്യ ലാബുകള്‍ കൊവിഡ് പരിശോധനക്ക് ഈടാക്കുന്നത്. ഇതാണ് കേന്ദ്രം റദ്ദാക്കിയത്. പരിശോധന നിരക്ക് ഇനി മുതൽ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിച്ചു.

സ്വകാര്യ ലാബുകളിൽ നടത്തുന്ന പരിശോധനകളിൽ 17 ശതമാനം സാമ്പിൾ പോസിറ്റാവാകുന്നു എന്ന കണക്കും പുറത്തുവന്നു. നിരക്ക് കുറച്ചാല്‍ കൂടുതല്‍ പരിശോധന സ്വാകര്യ ലാബുകളില്‍ നടത്താനാകുമെന്നാണ് ആരോഗ്യമന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍. പ്രതിദിനം രണ്ട് ലക്ഷം പരിശോധനകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കൂടുതല്‍ സ്വാകര്യലാബുകളില്‍ കൂടി പരിശോധന നടത്തണമെന്ന നിര്‍ദ്ദേശം ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നല്‍കുകയായിരുന്നു.

Stories you may like

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

കൊവിഡ് വ്യാപനത്തിന്‍റെ തീവ്രത കൂടുതല്‍ മനസിലാക്കുന്നതിനുവേണ്ടി ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടുന്ന കൂടുതല്‍ വിഭാഗങ്ങളെ ലക്ഷണം കാണിക്കുന്ന മുറക്ക് മുൻഗണനാ ക്രമത്തിൽ പരിശോധിക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പുതിയ നിർദ്ദേശത്തിൽ പറയുന്നു. നേരത്തെ ആരോഗ്യ പ്രവര്‍ത്തകർക്കും, ഇതരസംസ്ഥാന തൊഴിലാളികള്‍ക്കുമായിരുന്നു മുന്‍ഗണനയെങ്കില്‍ ഇപ്പോള്‍ പൊലീസുകാര്‍, സെക്യൂരിറ്റി ജീവനക്കര്‍, വഴിയോര കച്ചവടക്കാര്‍, ബസ് ജീവനക്കാര്‍, വിമാനത്താവളങ്ങളിലെ ജീവനക്കാർ എന്നിവർക്കും പരിശോധനയിൽ മുൻഗണന നൽകണമെന്നും കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്നു.

Tags: central governmentCovid 19 IndiaLab rate
Share27TweetSendShare

Latest stories from this section

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

എസ്‌ഐആറിൽ പുറത്തായ ബംഗാളിലെ വോട്ടർമാർക്ക് സുപ്രീംകോടതിയിൽ നിന്നും ആശ്വാസമില്ല ; വോട്ട് ചെയ്യാൻ കഴിയില്ലെന്ന് വ്യക്തമാക്കി കോടതി

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

പ്രതിരോധ മേഖലയിൽ ചരിത്രനേട്ടം; ലഖ്‌നൗവിൽ നിർമ്മിച്ച ആദ്യ ബാച്ച് ബ്രഹ്മോസ് മിസൈലുകൾ കരസേനയ്ക്ക് കൈമാറി, കരുത്തായി ഭാരതം!

Discussion about this post

Latest News

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു;  കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശാ ഭോസ്‌ലെയുടെ വിയോഗവാർത്ത സംപ്രേഷണം ചെയ്തു; കോടതിയിൽ ഹാജരാവണം ,പാകിസ്താനിലെ ജിയോ ന്യൂസിന് കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

ആശ ഭോസ്‌ലെയ്ക്ക് ആദരമർപ്പിച്ചു; പാക് ടിവി ചാനലിന് മീഡിയ റെഗുലേറ്ററുടെ കാരണം കാണിക്കൽ നോട്ടീസ്

നസ്രുള്ളയെ ഇല്ലാതാക്കിയത് ഞങ്ങൾ; ലബനനിലെ പേജർ ആക്രമണങ്ങൾക്ക് പിന്നിൽ ഇസ്രായേലാണെന്ന് സമ്മതിച്ച് നെതന്യാഹു

ഒടുവിൽ ചർച്ചകൾ പൊട്ടിത്തെറിച്ചു, കാരണം വെളിപ്പെടുത്തി നെതന്യാഹു; യുഎസ്-ഇറാൻ ഉടമ്പടി തകർത്തത് ആ ഒരൊറ്റ ഫോൺ കോൾ!

മൊജ്തബ ഖമേനിയെ കാത്തിരിക്കുന്നത് കോടികളുടെ ‘വില’; വിവരം നൽകുന്നവർക്ക് വമ്പൻ സമ്മാനവുമായി അമേരിക്ക; ഇറാൻ-യുഎസ് പോര് പുതിയ തലത്തിലേക്ക്

ഇറാൻ നാവികപ്പടയുടെ 158 കപ്പലുകൾ തകർത്തു; ഇനി ‘ഫാസ്റ്റ് അറ്റാക്ക്’ ഷിപ്പുകളുടെ ഊഴം, അതിർത്തി കടന്നാൽ മരണം ഉറപ്പ്!

Private: അടുത്ത 48 മണിക്കൂർ അതീവ ജാഗ്രത, വീടുകളിൽ തന്നെ കഴിയണം; ഇറാനിലെ ഇന്ത്യൻ പൗരന്മാർക്ക് കേന്ദ്രത്തിന്റെ കർശന നിർദ്ദേശം

ഇന്ത്യൻ കപ്പലുകൾക്ക് ടോൾ ഏർപ്പെടുത്തിയിട്ടില്ല, വേണമെങ്കിൽ സർക്കാരിനോട് ചോദിക്കാം; യുഎസ് ആരോപണം തള്ളി ഇറാൻ!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

രണ്ട് ജനനത്തീയതികൾ, ആകെ ആശയക്കുഴപ്പം; കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ പ്രായത്തിൽ തർക്കം, പോക്സോ ചുമത്താൻ സാധ്യത!

ജാഗ്രത വേണേ…4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അറബിക്കടലിൽ തീവ്രന്യൂനമർദ്ദം,ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി

ജൂണിന് ശേഷം എൽ നിനോ വില്ലനായേക്കാം; രാജ്യത്ത് ഇത്തവണ കാലവർഷം കുറയാൻ സാധ്യത, കേരളത്തിൽ സാധാരണ നിലയിലെന്ന് പ്രവചനം

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

ഹോർമുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് ബ്രിട്ടൻ ; ലോക സമ്പദ്‌വ്യവസ്ഥയെ തകിടം മറിക്കുന്ന തീരുമാനമെന്ന് കെയർ സ്റ്റാർമർ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies