‘അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരെ സംസ്ഥാനങ്ങൾക്ക് തിരികെ എത്തിക്കാം’: അനുമതി നല്‍കി കേന്ദ്രസർക്കാർ
ഡല്‍ഹി: കൊറോണ വൈറസ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങിപോയവരെ തിരികെ നാട്ടിലെത്തിക്കാന്‍ അനുവാദം നല്‍കി കേന്ദ്രസർക്കാർ. കുടിയേറ്റ തൊഴിലാളികള്‍, തീര്‍ത്ഥാടകര്‍, വിനോദസഞ്ചാരികള്‍, വിദ്യാര്‍ത്ഥികള്‍, രാജ്യത്തിന്റെ വിവിധ ...