‘കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നു; കേരളത്തില്‍ നിന്ന് തുടച്ച് നീക്കണം’; നോക്കുകൂലിക്കെതിരെ ഹൈക്കോടതി
കൊച്ചി: കേരളത്തിന്‍റെ പ്രതിച്ഛായ തകര്‍ക്കുന്നതാണ് നോക്കുകൂലി വാങ്ങുന്ന സമ്പ്രദായമെന്നും, ചുമട്ടു തൊഴിലാളികൾ നോക്കുകൂലി വാങ്ങുന്ന സമ്പ്രദായം കേരളത്തില്‍ നിന്ന് തുടച്ച് നീക്കണമെന്നും ഹൈക്കോടതി. നോക്കുകൂലി സമ്പ്രദായം കേരളത്തിനെ ...