സൂര്യപ്രകാശം ഏറെ എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ് ;എന്തുകൊണ്ട്?
ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് ജീവിക്കുന്നതെങ്കിലും പല ഇന്ത്യക്കാരും വിറ്റാമിൻ ഡിയുടെ അഭാവം കാണിക്കുന്നതായി റിപ്പോർട്ട്. വിറ്റാമിൻ ഡി ശക്തമായ അസ്ഥികൾക്ക് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ ...








