Monday, September 21, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Lifestyle

സൂര്യപ്രകാശം ഏറെ എന്നിട്ടും ഇന്ത്യക്കാരിൽ വിറ്റാമിൻ ഡി കുറവ് ;എന്തുകൊണ്ട്?

by Brave India Desk
Dec 19, 2024, 05:57 pm IST
in Lifestyle
Share on Facebook
Tweet
WhatsApp
Telegram

ഉഷ്ണമേഖലാ കാലാവസ്ഥയിലാണ് ജീവിക്കുന്നതെങ്കിലും പല ഇന്ത്യക്കാരും വിറ്റാമിൻ ഡിയുടെ അഭാവം കാണിക്കുന്നതായി റിപ്പോർട്ട്. വിറ്റാമിൻ ഡി ശക്തമായ അസ്ഥികൾക്ക് അത്യന്താപേക്ഷിതമാണ്. ഇത് ശരീരത്തെ കാൽസ്യം ആഗിരണം ചെയ്യാൻ സഹായിക്കുന്നു.

രോഗപ്രതിരോധ ശേഷി, പേശികളുടെ പ്രവർത്തനം, കോശ വളർച്ച എന്നിവയ്ക്ക് അത്യാവശ്യമാണ്. വിറ്റാമിൻ ഡിയുടെ കുറവ് അസ്ഥികളുടെ ദുർബലതയിലേക്ക് നയിച്ചേക്കാം . കൂടാതെ വിറ്റാമിന് ഡിയുടെ കുറവ് ഒടിവുകൾ ഉണ്ടാകാനുള്ള സാധ്യത, ക്ഷീണം, ദുർബലമായ പ്രതിരോധശേഷി, പേശികളുടെ ബലഹീനത, മൊത്തത്തിലുള്ള ആരോഗ്യത്തെയും ക്ഷേമത്തെയും ബാധിക്കുന്നു. എന്തുകൊണ്ടാണ് വിറ്റാമിൻ ഡി യുടെ കുറവ് ഇന്ത്യാക്കാർക്ക് അനുഭവപ്പെടുന്നത് ?

Stories you may like

പ്രണയം വെറും വികാരമല്ല, പ്യുവർ മാത്‌സ് ആണ്!’; പ്രണയത്തിലും ദാമ്പത്യത്തിലും വിജയിക്കാൻ ഗണിത സൂത്രവാക്യം; ശാസ്ത്ര ലോകത്തിന്റെ പുതിയ കണ്ടെത്തൽ ഇങ്ങനെ!

പരീക്ഷയ്ക്കോ ഇന്റർവ്യൂവിനോ പോകും മുൻപ് മുഖത്ത് കുരു വരാറുണ്ടോ? പരിഹാരം അറിയാം

വിറ്റാമിൻ ഡി സ്വാഭാവികമായി ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്നതിന് ശരീരത്തിന് സൂര്യപ്രകാശം അത്യാവശ്യമാണ്. നഗരപ്രദേശങ്ങളിലെ ഭൂരിഭാഗം ആളുകളും അവരുടെ സമയത്തിന്റെ ഭൂരിഭാഗവും വീടിനകത്തോ ജോലിസ്ഥലത്തോ സ്‌കൂളിലോ ആണ് ചിലവഴിക്കുന്നത്. ഒഴിവുസമയങ്ങളിൽ പോലും വീടിനുള്ളിലാണ് ചിലവഴിക്കുന്നത്. അതായത് സൂര്യപ്രകാശം നേരിട്ട് ശരീരത്തിൽ എത്തുന്നത് വളരെ കുറവാണ്. വിറ്റാമിൻ ഡി ശരീരത്തിന് കിട്ടണമെങ്കിൽ നന്നായി സൂര്യപ്രകാശം കിട്ടണം. അത് ഇന്ത്യക്കാർക്ക് കുറച്ച് മാത്രമാണ് ലഭിക്കുന്നത്.

കൂടാതെ, ശരീരത്തിന്റെ ഭൂരിഭാഗവും മൂടുന്ന വസ്ത്രങ്ങൾ ധരിക്കുന്നതും സൺസ്‌ക്രീനിന്റെ വർദ്ധിച്ചുവരുന്ന ഉപയോഗവും ശരീരത്തിൽ സൂര്യപ്രകാശം കിട്ടുന്നത് പരിമിതപ്പെടുത്തുന്നു. ഉയർന്ന മെലാനിൻ അളവ് കാരണം ഇന്ത്യക്കാർക്ക് ഇരുണ്ട ചർമ്മമാണ് ഉള്ളത്. ഇത് ദോഷകരമായ അൾട്രാവയലറ്റ് രശ്മികളിൽ നിന്ന് സംരക്ഷിക്കുന്നു. മാത്രമല്ല UVB രശ്മികൾ ആഗിരണം ചെയ്യാനുള്ള ചർമ്മത്തിന്റെ കഴിവ് കുറയ്ക്കുകയും ചെയ്യുന്നു.

വൈറ്റമിൻ ഡിയുടെ കുറവ് എങ്ങനെ പരിഹരിക്കാം ?

സൂര്യപ്രകാശം എക്‌സ്‌പോഷർ: ദിവസവും 15-30 മിനിറ്റ് സൂര്യപ്രകാശം കൊള്ളുക. രാവിലെ 10 മണിക്കും 3 മണിക്കും ഇടയിൽ.

ഭക്ഷണക്രമം: സാൽമൺ, അയല, ഫിഷ് റോ, ഫോർട്ടിഫൈഡ് ഡയറി, ധാന്യങ്ങൾ തുടങ്ങിയ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക .

റെഗുലർ മോണിറ്ററിംഗ്: നിങ്ങൾക്ക് ബലഹീനതയോ അസ്ഥി വേദനയോ അല്ലെങ്കിൽ ഇടയ്ക്കിടെയുള്ള അണുബാധയോ അനുഭവപ്പെടുകയാണെങ്കിൽ, നിങ്ങളുടെ വൈറ്റമിൻ ഡി അളവ് പരിശോധിക്കുന്നതിനും സപ്ലിമെന്റുകളിൽ മാർഗ്ഗനിർദ്ദേശം നേടുന്നതിനും ഒരു ഹെൽത്ത് കെയർ പ്രൊഫഷണലിനെ സമീപിക്കുക.

 

 

 

 

Tags: lack of vitamin D
Share
Tweet
Send
Share

Latest stories from this section

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

ഗർഭാശയ ഗള കാൻസറിനെ തുടക്കത്തിലേ നുള്ളാം; ഇന്ത്യയുടെ അത്ഭുത മരുന്ന് വരുന്നു, ലക്ഷക്കണക്കിന് സ്ത്രീകൾക്ക് ഇനി ആശ്വസിക്കാം

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

രാത്രി വൈകി ഫോൺ നോക്കുന്നവരുടെ ശ്രദ്ധയ്ക്ക്! തളർന്ന കണ്ണുകൾക്ക് പെട്ടെന്നൊരു ഒറ്റമൂലി

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

തിളങ്ങുന്ന കൊറിയൻ ചർമ്മം ഇനി നിങ്ങൾക്കും സ്വന്തമാക്കാം! അടുക്കളയിലെ ഈയൊരു മാന്ത്രികക്കൂട്ട് ഉപയോഗിക്കേണ്ടത് ഇങ്ങനെ

മായമില്ല…ദിവസങ്ങളുടെ കാത്തിരിപ്പില്ല; മുഖം വെളുത്ത് തുടുക്കാൻ ഈ വഴി പരീക്ഷിക്കൂ…

അടുക്കളയിലുണ്ട് ‘മാജിക് കൂട്ടുകൾ’; തിളങ്ങുന്ന ചർമ്മത്തിന് പണം ചെലവാക്കാതെ ഇവ ഒന്ന് പരീക്ഷിച്ചു നോക്കൂ!

Latest News

‘സ്ത്രീകൾ കയറേണ്ട, ആണുങ്ങൾ മാത്രം കയറിയാൽ മതി!’; പ്രിയദർശിനിയോട് കലിപ്പ്; സ്ത്രീ യാത്രക്കാരെ വഴിയിലിട്ട് സ്വകാര്യ ബസ് ജീവനക്കാർ

വ്യാജ വാർത്തകളിൽ വഞ്ചിക്കപ്പെടരുത്! സൗജന്യ സാരി വിതരണമില്ല;മന്ത്രി കടുപ്പിച്ചു, എംഡിക്ക് അതൃപ്തി!

ഭൂമി കത്തുന്നു; താപനിലയിൽ വൻ വർദ്ധന; ആശങ്കയിൽ ലോകം

വരും ദിവസങ്ങളിൽ ഭൂമി ചുട്ടുപൊള്ളും, എല്ലാം തകിടം മറിയും! ജീവൻ നിലനിർത്താൻ അടിയന്തര നടപടികൾക്ക് ആഹ്വാനം; മുന്നറിയിപ്പുമായി ശാസ്ത്രലോകം!

മറുപടിക്ക് പിന്നാലെ ‘മനസ്സിലിരിപ്പ്’ പുറത്തായി; നിയമസഭയിൽ മുഖ്യമന്ത്രി വി.ഡി സതീശനെ മൈക്ക് ചതിച്ചു, വീഡിയോ വൈറൽ!

മുഖ്യമന്ത്രി മലപ്പുറത്തേക്ക്: യാത്ര സ്വകാര്യ ചാർട്ടേഡ് വിമാനത്തിൽ, ചിലവില്ലെന്ന് വിശദീകരണം!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

5,000 വിസ, 5 ബില്യൺ ഡോളറിന്റെ വ്യാപാരം; ഇന്ത്യ-ന്യൂസീലാന്റ് തിരി കൊളുത്തുന്നു, ഒക്ടോബർ 20-ന് സ്വതന്ത്ര വ്യാപാര കരാർ നിലവിൽ!

ബംഗാൾ ഉൾക്കടലിന് മുകളിൽ ചക്രവാതച്ചുഴി ; ബുധനാഴ്ചയോടെ ന്യൂനമർദമായേക്കുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്: അഞ്ച് ദിവസം മഴ തുടരും; വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട്!

us china trade war

യുഎസ്-ചൈന വ്യാപാരയുദ്ധത്തിന് അയവ് വരുന്നു ; ഷീ ജിൻപിങ് അമേരിക്കയിലേക്ക്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

അജ്മീറിലും വമ്പൻ വിജയം നേടി ബിജെപി ; തിരിച്ചടികളിൽ തകർന്ന് കോൺഗ്രസ്

1986-ന് ശേഷം സഭയിൽ ഒറ്റയ്ക്ക് ഭൂരിപക്ഷത്തിലേക്ക് ഒരു രാഷ്ട്രീയ പാർട്ടി; രാജ്യസഭയിൽ ചരിത്ര മുന്നേറ്റത്തിനൊരുങ്ങി ബിജെപി

പാലിയിൽ ചരിത്ര വിജയം സ്വന്തമാക്കി ബിജെപി ; കോൺഗ്രസിനെ അട്ടിമറിച്ച് 12 സ്വതന്ത്രരുടെ പിന്തുണയോടെ അധികാരത്തിലേക്ക്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies