ധീരസൈനികർക്ക് ഡി ആർ ഡി ഒയുടെ ആദരം; സർദാർ പട്ടേൽ കൊവിഡ് ആശുപത്രിയിലെ വാർഡുകൾക്ക് ലഡാക്ക് ബലിദാനികളുടെ പേര് നൽകും
ഡൽഹി: ലഡാക്കിൽ ചൈനയുടെ കടന്നു കയറ്റം ചെറുക്കുന്നതിനിടെ വീരമൃത്യു വരിച്ച സൈനികർക്ക് ഡി ആർ ഡി ഓയുടെ ആദരം. ഡൽഹിയിൽ സജ്ജമാക്കുന്ന സർദാർ പട്ടേൽ കൊവിഡ് 19 ...