വീരമൃത്യു വരിച്ചിട്ട് മാസങ്ങൾ; സൈനികരുടെ ഭൗതികദേഹം മഞ്ഞുപാളികളിൽ നിന്ന് കണ്ടെടുത്ത് കരസേന
2023 ൽ പർവതാരോഹാണത്തിനിടെ കാണാതായ മൂന്ന് സൈനികരുടെ ഭൗതികദേഹം കണ്ടെടുത്ത് കരസേന. ഒരു മാസം നീണ്ടു നിന്ന ദൗത്യത്തിനൊടുവിലാണ് ഭൗതികദേഹം കണ്ടെടുത്തത്. ജഡാക്കിലെ മഞ്ഞ് മൂടിയ പർവ്വതനിരകളിൽ ...