അമേരിക്കയിലെ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പ്രസംഗിച്ചെന്ന ലാലു പ്രസാദ് യാദവിന്റെ മകളുടെ അവകാശവാദം സര്‍വകലാശാല തള്ളി
പട്‌ന: സാങ്കേതിക വിദ്യയുടെ അതിപ്രസരം നടക്കുന്ന കാലത്ത് ഫേസ്ബുക്കില്‍ നുണ പറഞ്ഞ് വെട്ടിലായിരിക്കുകയാണ് രാഷ്ട്രീയ പ്രവര്‍ത്തകന്‍ ലാലു പ്രസാദ് യാദവിന്റെ മകള്‍ .അമേരിക്കയിലെ പ്രശസ്തമായ ഹാര്‍വാഡ് സര്‍വകലാശാല ...