അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ തെളിയിച്ച് വെച്ച വിളക്ക് മോഷ്ടിച്ചയാള്‍ കൊലക്കേസ് പ്രതി
പന്തളത്ത് അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ തെളിയിച്ച് വെച്ച വിളക്ക് മോഷ്ടിച്ചയാള്‍ കൊലക്കേസ് പ്രതിയാണെന്ന് കണ്ടെത്തി. പന്തളത്തെ കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ തീര്‍ത്ഥാടനത്തോടനുബന്ധിച്ച് അയ്യപ്പന്റെ ചിത്രത്തിന് മുന്നില്‍ കൊളുത്തി വെച്ച ...