മനുഷ്യരില്‍ മാരകരോഗം പരത്തും, പെരുകുന്നത് അതിവേഗം; ആഫ്രിക്കന്‍ ഒച്ചുകളെ തുരത്തുന്നതെങ്ങനെ
കേരളത്തിന്റെ പലഭാഗങ്ങളിലും ഇപ്പോള്‍ ആഫ്രിക്കന്‍ ഒച്ചുകളുടെ ശല്യം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് പെട്ടെന്ന് പെരുകുന്ന ഇവ കൃഷിയിടങ്ങള്‍ കയ്യേറുന്നത് വളരെ പെട്ടെന്നാണ്. കൂടാതെ പച്ചക്കറികള്‍, വാഴ, ചേന, പപ്പായ, ...