ആഗോള വാഹന വിപണിയിൽ കുതിച്ചു ചാട്ടവുമായി ഇന്ത്യ; ജപ്പാനെ പിന്തള്ളി മൂന്നാം സ്ഥാനത്ത്
ആഗോള വാഹന വിൽപ്പനയിൽ ജപ്പാനെ മറികടന്ന് ഇന്ത്യ. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ വാഹന വിപണിയായി ഇന്ത്യ മാറിയെന്ന് നികെയ് ഏഷ്യ റിപ്പോർട്ട് ചെയ്യുന്നു. ഇന്ത്യയിൽ കഴിഞ്ഞ ...