3500 കോടിയുടെ അഴിമതി..കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന സർക്കാർ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ചൈന
ബീജിംഗ്: അഴിമതി കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥനെ തൂക്കിലേറ്റി ചൈന. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി നടത്തിയ ഉദ്യോഗസ്ഥനെതിരെയാണ് ശിക്ഷ നടപ്പിലാക്കിയത്. അനധികൃതമായി 3500 കോടി ...