സൈന്യം വധിച്ചത് ലഷ്‌കർ കമാൻഡർ ഉസൈർ ഖാനെയെന്ന് സംശയം; ലക്ഷങ്ങൾ തലയ്ക്ക് വിലയിട്ട ഭീകരനെന്ന് ഉറപ്പിക്കാൻ ഡിഎൻഎ ടെസ്റ്റ് നടത്തും
ശ്രീനഗർ; ഈ കഴിഞ്ഞ ശനിയാഴ്ച സൈനികനീക്കത്തിനിടെ കൊലപ്പെടുത്തിയത് ലഷ്‌കർ ഇ തൊയ്ബ കമാൻഡർ ഉസൈർ ഖാനെയെന്ന് സംശയം. തലയ്ക്ക് 10 ലക്ഷം രൂപ വിലയിട്ട ഈ ഭീകരൻ ...