കൊല്ലപ്പെട്ടത് റിയാസ് നൈകൂ തന്നെ; ഇന്ത്യൻ സേന അറുത്ത് മാറ്റിയത് കശ്മീർ താഴ്വരയിലെ ഹിസ്ബുൾ മുജഹിദ്ദീന്റെ അവസാന പിടിവള്ളി
പുൽവാമ: ജമ്മു കശ്മീരിൽ നടന്ന ഏറ്റുമുട്ടലിൽ ഇന്ത്യൻ സേന വധിച്ചത് ഹിസ്ബുൾ കമാൻഡർ റിയാസ് നൈകൂവിനെ തന്നെയെന്ന് സ്ഥിരീകരണം. കഴിഞ്ഞ എട്ട് വർഷമായി താഴ്വരയിൽ ഭീകര പ്രവർത്തനങ്ങൾ ...