അഭിഭാഷകന് കൊറോണയാണ്, ലാവലിൻ കേസ് തിങ്കളാഴ്ച പരിഗണിക്കരുത്; സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്
ന്യൂഡൽഹി: ലാവലിൻ കേസ് മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത്. പിണറായിക്കൊപ്പം കേസിൽ നിന്ന് ഒഴിവാക്കപ്പെട്ട ഫ്രാൻസിസ് ആണ് സുപ്രീംകോടതി രജിസ്ട്രാർക്ക് കത്ത് നൽകിയത്. ലാവലിൻ കേസ് തിങ്കളാഴ്ച ...








