Friday, September 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

by Brave India Desk
Sep 18, 2026, 08:36 am IST
in News, International
Share on Facebook
Tweet
WhatsApp
Telegram

യമനിലെ ഹൂതി വിമതർ ചെങ്കടൽ തീരങ്ങളിൽ നിയന്ത്രണം വ്യാപിപ്പിച്ചതും ബാബ് അൽ-മന്ദബ് കടലിടുക്കിലെ പുതിയ മുന്നേറ്റങ്ങളും സൗദി അറേബ്യയുടെ എണ്ണ കയറ്റുമതിക്കും ആഗോള ഊർദ്ധ വിപണിക്കും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ചെങ്കടലിലെ തന്ത്രപ്രധാനമായ മോഖ തുറമുഖവും ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപമുള്ള ചില ദ്വീപുകളും ഹൂതികൾ പിടിച്ചെടുത്തിട്ടുണ്ട്. സമാധാനകാലത്ത് ലോകത്തെ ആഗോള വ്യാപാരത്തിന്റെ 12 ശതമാനത്തോളം കടന്നുപോകുന്ന പാതയാണിത്. ഇതിനുപുറമെ എണ്ണ സമ്പന്നമായ പ്രവിശ്യയായ മാരിബിന് ചുറ്റും ഹൂതികൾ കനത്ത പോരാട്ടം തുടരുകയാണ്. സൗദി പിന്തുണയുള്ള സേനയുടെ പ്രധാന സൈനിക കേന്ദ്രമാണ് മാരിബ്.

യെമനിലെ ദീർഘകാലമായുള്ള ആഭ്യന്തര യുദ്ധത്തിന്റെ പ്രധാന കേന്ദ്രമായ തൈസിനെയും ഹൂതികൾ ഭീഷണിപ്പെടുത്തുന്നുണ്ട്. പുതിയ ആക്രമണങ്ങളെ തുടർന്ന് ഏകദേശം 1,25,000-ത്തോളം യെമനികൾ വീടുകളിൽ നിന്ന് പലായനം ചെയ്യാൻ നിർബന്ധിതരായി. 12 വർഷമായി തുടരുന്ന യെമൻ ആഭ്യന്തര യുദ്ധത്തിൽ ഇതിനോടകം 150,000-ത്തിലധികം ആളുകൾ കൊല്ലപ്പെടുകയും രാജ്യം കടുത്ത പട്ടിണിയിലേക്ക് നീങ്ങുകയും ചെയ്തിട്ടുണ്ട്. സൗദി അറേബ്യയുടെ എണ്ണ സൗകര്യങ്ങൾക്കും ടാങ്കറുകൾക്കും നേരെയും ഹൂതികൾ തുടർച്ചയായി ആക്രമണങ്ങൾ അഴിച്ചുവിടുന്നുണ്ട്. സൗദിയുടെ ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈനിന് നേരെയുണ്ടായ ആക്രമണം രാജ്യത്തിന്റെ എണ്ണ കയറ്റുമതിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുകയും ആഗോള വിപനിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. തങ്ങൾ നിയന്ത്രിക്കുന്ന പ്രദേശങ്ങൾക്ക് മേൽ സൗദി അറേബ്യ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം പിൻവലിക്കണമെന്നാണ് ഹൂതികളുടെ പ്രധാന ആവശ്യം.

Stories you may like

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

ചെങ്കടലിലെ ഹൂതികളുടെ മുന്നേറ്റം പ്രാദേശിക സംഘർഷങ്ങളിൽ ഇറാനു കൂടുതൽ സ്വാധീനം നൽകിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. സൗദി കപ്പലുകളെയാണ് നിലവിൽ പ്രധാനമായും ലക്ഷ്യമിടുന്നതെങ്കിലും ഭാവിയിൽ ഈ മാനദണ്ഡങ്ങൾ കൂടുതൽ വ്യാപിപ്പിക്കാൻ സാധ്യതയുണ്ടെന്ന് നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു. അതേസമയം, ബാബ് അൽ-മന്ദബ് വഴിയുള്ള കപ്പൽ ഗതാഗതം പിന്നീട് ഭാഗികമായി സാധാരണ നിലയിലേക്ക് മാറിയിട്ടുണ്ട്. ഹൂതി ആക്രമണങ്ങളെ പ്രതിരോധിക്കാൻ സൗദി അറേബ്യയും സഖ്യകക്ഷികളും വർഷങ്ങളായി പാടുപെടുകയാണ്. നിലവിലെ സാഹചര്യത്തിൽ നയതന്ത്ര ചർച്ചകൾക്ക് റിയാദ് തയ്യാറെടുത്തേക്കാമെന്നാണ് സൂചന. ഒമാന്റെ മാധ്യസ്ഥതയിൽ അമേരിക്കയും ഹൂതി പ്രതിനിധികളും തമ്മിൽ ചർച്ചകൾ നടന്നിട്ടുണ്ട്.

സൗദി അറേബ്യയുടെ എണ്ണ അടിസ്ഥാന സൗകര്യങ്ങളും സുരക്ഷിതമായ കപ്പൽ ഗതാഗതവുമാണ് രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രധാന ആശങ്ക. മേഖലയിലെ സമുദ്ര പാതകളുടെ മേലുള്ള നിയന്ത്രണം ആഗോള ഊർജ്ജ പ്രതിസന്ധിയെത്തന്നെ സ്വാധീനിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിച്ചിട്ടുണ്ട്. അതിനിടയിൽ യെമനിലെ മാനുഷിക പ്രതിസന്ധിയും അതീവ ഗുരുതരമായി തുടരുകയാണ്. പുതിയ പോരാട്ടങ്ങളിൽ സാധാരണക്കാരായ നിരവധി പേർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. യു.എൻ. ഫണ്ടിംഗിന്റെ കുറവ് യെമനിലെ ദുരിതാശ്വാസ പ്രവർത്തനങ്ങളെയും ദാരുണമായി ബാധിക്കുന്നുണ്ട്.

Tags: Houthi blitz
Share
Tweet
Send
Share

Latest stories from this section

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

തൃണമൂൽ കോൺഗ്രസിന്റെ പേരും ചിഹ്നവും മരവിപ്പിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ: ഉപതിരഞ്ഞെടുപ്പിൽ ഇരുവിഭാഗങ്ങൾക്കും ഉപയോഗിക്കാൻ വിലക്ക്

Latest News

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അങ്ങനെ ഒന്നും പറയാൻ പാടില്ല മഞ്ജരേക്കർ, കമന്റേറ്ററുടെ മോശം പ്രയോഗം തത്സമയം തിരുത്തി ഇന്ത്യൻ നായകൻ ശ്രേയസ് അയ്യർ; വൈറലായി വീഡിയോ

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

അന്ന് രഹാനെ ഇന്ന് ശ്രേയസ്, പരമ്പര തൂത്തുവാരി ഇന്ത്യ; ചരിത്രം ആവർത്തിച്ച് ഗ്രൗണ്ടിൽ മാതൃകയായി ഇന്ത്യൻ നായകൻ; കൈയടികളുമായി ക്രിക്കറ്റ് ലോകം

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

യു.എസ്. ഗ്രീൻ കാർഡ് അപേക്ഷകർക്ക് കനത്ത തിരിച്ചടി’; പുതിയ സാമ്പത്തിക പരിശോധനകൾ ഇന്ത്യക്കാർക്കും ബാധകമാകും; അറിയാം നിയമങ്ങൾ

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

ചെങ്കടൽ തീരങ്ങൾ പിടിച്ചെടുത്ത് ഹൂതി വിമതർ’; സൗദി അറേബ്യയ്ക്കും ആഗോള വിപണിക്കും കനത്ത തിരിച്ചടി

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

രാജ്യത്ത് പുതിയ പാസ്പോർട്ട് ചട്ടങ്ങൾ പ്രാബല്യത്തിൽ; പുതുക്കിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി വിദേശകാര്യ മന്ത്രാലയം, നിരക്കുകളിൽ മാറ്റം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

മണിക്കൂറിൽ 600 കിലോമീറ്റർ വേഗതയിൽ ജെറാൻ-5 ഡ്രോണുകൾ; യുക്രെയ്നിൽ റഷ്യയുടെ കനത്ത വ്യോമാക്രമണം

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

കടലിലെ രക്ഷാപ്രവർത്തനം മുതൽ കപ്പൽ കൂട്ടിയിടൽ വരെ, അറേബ്യൻ കടലിലെ കപ്പൽ കൂട്ടിയിടലിൽ നയതന്ത്ര നീക്കം ശക്തമാക്കി ഇന്ത്യ

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

മെസിയുടെ പേര് പറഞ്ഞുള്ള തട്ടിപ്പ് കേസ്’; അന്വേഷണം അടുത്ത ഘട്ടത്തിലേക്ക്, മുൻ മന്ത്രിയെയും ജി.എസ്.ടി ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies