സുരക്ഷ ഉറപ്പാക്കാന്‍ സൈബര്‍ നയം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രം; പുതിയ നിര്‍ദേശങ്ങള്‍ക്ക് അംഗീകാരം
ഡല്‍ഹി: രാജ്യത്തെ സൈബര്‍ സുരക്ഷാ നയം ഭേദഗതി ചെയ്യാനൊരുങ്ങി കേന്ദ്രം. അടുത്ത മാസത്തോടെയാവും ഭേദഗതി കൊണ്ടുവരിക. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ക്ക് നിയമ വകുപ്പ് അംഗീകാരം നല്‍കി. സാമ്പത്തിക ...