ലക്ഷ്മി സമേതനായ മഹാവിഷ്ണു,ഐശ്വര്യപ്രദായിനിയായി മഹാമായ, വീട് നിർമ്മാണത്തിനിടെ കണ്ടെത്തിയത് 400 വര്‍ഷം പഴക്കമുള്ള വെങ്കല വിഗ്രഹങ്ങള്‍
ന്യൂഡൽഹി; ഹരിയാണയിൽ വീട് നിർമ്മാണത്തിനിടെ കണ്ടെത്തിയത് നൂറ്റാണ്ടുകൾ പഴക്കമുള്ള വിഗ്രഹങ്ങൾ. മനേസറിലെ മൊഹമ്മദ്പൂർ ബാഗങ്കി ഗ്രാമത്തിലാണ് സംഭവം. വീട് നിര്‍മ്മിക്കുന്നതിനായി കുഴിയെടുക്കുന്നതിനിടെയാണ് ഏകദേശം 400 വര്‍ഷത്തോളം ...