കര്‍ഷകസ്‌നേഹമുണ്ടെങ്കില്‍ ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ രാഹുല്‍ വധേരയോട് പറയണമെന്ന് ബിജെപി നേതാവ് ലഷ്മികാന്ത് ബാജ്‌പേയ്
ലഖ്‌നൗ:രാഹുല്‍ഗാന്ധിയ്ക്ക് കര്‍ഷകരോട് സ്‌നേഹമുണ്ടെങ്കില്‍ റോബര്‍ട്ട് വധേരയോട് ഭൂമി കര്‍ഷകര്‍ക്ക് തിരികെ നല്‍കാന്‍ ആവശ്യപ്പെടണമെന്ന് ബിജെപി ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡണ്ട് ലഷ്മികാന്ത് ബാജ്‌പേയ് ആവശ്യപ്പെട്ടു. 'രാഹുല്‍ഗാന്ധിയ്ക്ക് കര്‍ഷകരോട് യഥാര്‍ത്ഥ ...