ക്ഷേത്രഭൂമി കൈയ്യേറി ഭൂമാഫിയ സംഘം; ഇടത് എം എൽ എയുടെ പിന്തുണയോടെയെന്ന് ആക്ഷേപം
തിരുവനന്തപുരം: തലസ്ഥാനത്ത് ഇടത് എം എൽ എയുടെ പിന്തുണയോടെ ഭൂമാഫിയ സംഘം ക്ഷേത്രഭൂമി കൈയ്യേറുന്നതായി ആക്ഷേപം. മൂവായിരം വർഷം പഴക്കമുള്ളതും ശൈവ-വൈഷ്ണവ സങ്കേതവുമായ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ...