ടൂറിസ്റ്റ് വിസയിൽ എത്തി മതപ്രചാരണം; മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ നിർദ്ദേശം നൽകി പൂനെ പോലീസ്
ടൂറിസ്റ്റ് വിസയിൽ ഇന്ത്യയിലെത്തി വിസ ചട്ടങ്ങൾ ലംഘിച്ച് മതപ്രചാരണം നടത്തിയ മൂന്ന് അമേരിക്കൻ പൗരന്മാരോട് രാജ്യം വിടാൻ ഉത്തരവിട്ട് പൂനെ പോലീസ്. 53, 65, 66 വയസ്സ് ...








