ഇത്രയും രുചിയിൽ ഹരീസ് നിങ്ങൾ കഴിച്ചിട്ടേ ഉണ്ടാകില്ല ; ഈദ് ആഘോഷിക്കാൻ തയ്യാറാക്കാം ലെബനീസ് മട്ടൻ ഹരീസ
ഹരീസ് എന്നും ഹരീസ എന്നുമെല്ലാം അറിയപ്പെടുന്ന പരമ്പരാഗത അറേബ്യൻ വിഭവം ഇന്ന് കേരളത്തിലും ഏറെ പ്രശസ്തമാണ്. അറേബ്യൻ രാജ്യങ്ങളിൽ ഇഫ്താർ വിരുന്നുകളിലും ഈദ് ദിനത്തിലും ഒഴിച്ചുകൂടാനാവാത്ത ഒരു ...