ബെയ്റൂട്ടിൽ ജനങ്ങളുടെ പ്രതിഷേധം അക്രമാസക്തമായി : സൈന്യത്തോട് ഇടപെടാൻ ആവശ്യപ്പെട്ട് ലെബനൻ പ്രസിഡന്റ് .
ലെബനനിൽ ജനക്കൂട്ടത്തിന്റെ പ്രതിഷേധം അക്രമാസക്തമായി. രാജ്യത്തിൻറെ പൊതുകടം വർധിക്കുന്നതിനെതിരേ ജനങ്ങൾ നടത്തിയ വൻ പ്രതിഷേധത്തിനിടയിലാണ് ലെബനൻ തലസ്ഥാനമായ ബെയ്റൂട്ടിൽ അക്രമം പൊട്ടിപ്പുറപ്പെട്ടത്. ഏകദേശം 87 ബില്യൺ ഡോളറിന്റെ ...








