നിയമസഭ കയ്യാങ്കളി കേസ് : ഇടത് നേതാക്കളുടെ പരാതിയെ തുടർന്ന് അഭിഭാഷകയെ മാറ്റി സംസ്ഥാന സർക്കാർ
തിരുവനന്തപുരം : മന്ത്രിമാരായ ഇ.പി ജയരാജനും കെ.ടി ജലീലുമുൾപ്പെടെ പ്രതികളായ നിയമസഭ കയ്യാങ്കളി കേസിൽ അഭിഭാഷകയെ മാറ്റി സംസ്ഥാന സർക്കാർ. ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ ബീന ...