“യേശുദാസ് പിന്തുണ നല്‍കിയിരുന്നു”: പി.സി.ജോര്‍ജിന്റെ ആരോപണം തെറ്റെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി
പ്രളയ സമയത്ത് യേശുദാസ് കേരളത്തിന് സഹായമെത്തിച്ചില്ലായെന്ന പി.സി.ജോര്‍ജിന്റെ ആരോപണം തെറ്റാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പിണറായി വിജയന്. ദുരന്തം സംഭവിക്കുമ്പോള്‍ യേശുദാസ് തന്നെ ഫോണില്‍ വിളിച്ചെന്നും എല്ലാവിധ പിന്തുണയും ...