‘മറ്റുള്ളവർ എന്തുവേണമെങ്കിലും പറയട്ടെ, ചെയ്യട്ടെ; നിങ്ങളുടെ സമാധാനം കളയരുത്!’ വൈറലായി ‘ലെറ്റ് ദെം തിയറി’!
ന്യൂയോർക്ക്: ജീവിതത്തിൽ മറ്റുള്ളവരുടെ പെരുമാറ്റവും അഭിപ്രായങ്ങളും കാരണം വെറുതെ തലപുകച്ച് മാനസിക സമ്മർദ്ദം അനുഭവിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ജീവിതം മാറ്റിമറിച്ച അദ്ഭുത ...








