ജീവിതം ലക്ഷ്യബോധമുള്ളതായത് ആർഎസ്എസിലൂടെ ; ജനസേവനം ദൈവസേവനമാണെന്നാണ് ആർഎസ്എസ് പഠിപ്പിക്കുന്നതെന്ന് ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ മോദി
ന്യൂഡൽഹി : രാഷ്ട്രീയ സ്വയംസേവക സംഘത്തിന് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലെക്സ് ഫ്രിഡ്മാൻ പോഡ്‌കാസ്റ്റിൽ ആണ് മോദി ആർഎസ്എസിനെ കുറിച്ച് വ്യക്തമാക്കിയത്. ജീവിതത്തിന്റെ തത്ത്വങ്ങളും മൂല്യങ്ങളും പഠിച്ചത് ...