ലോകറെക്കോർഡ് സൃഷ്ടിച്ച് ബ്രസീലിൽ ഇടിമിന്നൽ : നീളം 700 കിലോമീറ്റർ എന്ന് ഐക്യരാഷ്ട്രസംഘടനയുടെ കാലാവസ്ഥാ വിഭാഗം
കഴിഞ്ഞ വർഷം ബ്രസീലിലുണ്ടായ 700 കിലോമീറ്ററോളം നീണ്ട ഇടിമിന്നൽ പുതിയ റെക്കോർഡ് സൃഷ്ട്ടിച്ചുവെന്ന് ഐക്യരാഷ്ട്ര സംഘടന.അമേരിക്കയിലെ ബോസ്റ്റൺ മുതൽ വാഷിംഗ്ടൺ വരെയുള്ള ദൂരത്തിനു തുല്യമാണ് 700 കിലോമീറ്റർ.ലോകത്തിൽ ...