എന്താരു അച്ചടക്കം; എന്തുകൊണ്ടാണ് ഉറുമ്പുകൾ വരിവരിയായി പോകുന്നത്? പട്ടാളച്ചിട്ട ആര് പഠിപ്പിച്ചു?
ദിവസവും നമ്മൾ ഒരു തവണയെങ്കിലും കാണുന്ന ജീവിയാണ് ഉറുമ്പുകൾ. പഞ്ചസാരപാത്രത്തിനരികെ മധുരപലഹാരത്തിരികെ,അല്ലെങ്കിൽ വീട്ടുമുറ്റത്ത് നിരനിരയായി പോകുന്നത്. എന്ത് കൊണ്ടാണ് ഉറുമ്പുകൾ ഇങ്ങനെ വരിവരിയായി പോകുന്നതെന്ന് എന്നെങ്കിലും ചിന്തിച്ചിട്ട് ...