നഴ്സ് ലിനിയുടെ ഭർത്താവിന്റെ ഓഫീസിലേക്ക് മാർച്ച്, ഹെൽത്ത് ഇൻസ്പെക്ടറെ കയ്യേറ്റം ചെയ്തു : 3 കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസ്
കോഴിക്കോട് : നിപ വൈറസ് ബാധിച്ചു മരിച്ച നഴ്സ് ലിനിയുടെ ഭർത്താവ് സജീഷിന്റെ ഓഫീസിലേക്ക് മാർച്ച് നടത്തിയ കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു.ഡിസിസി സെക്രട്ടറിയായ മുനീർ എരവത്ത്, കോൺഗ്രസ് ...








