linking

ഒ​രാ​ള്‍ ഒ​ന്നി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​തും വോ​ട്ടു ചെ​യ്യു​ന്ന​തുമടക്കമു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍ ഒഴിവാക്കുക ലക്ഷ്യം: തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാനൊരുങ്ങി കേന്ദ്രസർക്കാർ

കള്ളവോട്ട് തടയുക ലക്ഷ്യം : ആധാറും തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കും, തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം

ഡൽഹി: കള്ളവോട്ട് തടയുകയെന്ന ലക്ഷ്യവുമായി ആധാർനമ്പറും തിരഞ്ഞെടുപ്പു തിരിച്ചറിയൽകാർഡും ബന്ധിപ്പിക്കാൻ തീരുമാനം. ഇതടക്കം പ്രധാന തിരഞ്ഞെടുപ്പ് പരിഷ്കരണ ഭേദഗതിക്ക് മന്ത്രിസഭ അംഗീകാരം നൽകി. ഭേദഗതിബിൽ പാർലമെന്റിന്റെ നടപ്പുസമ്മേളനത്തിൽ ...

ആധാറിന് സുപ്രിം കോടതിയുടെ പച്ചക്കൊടി: കേന്ദ്രസര്‍ക്കാര്‍ വാദത്തിന് അംഗീകാരം

കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കൽ ലക്ഷ്യം; വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബന്ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് കേന്ദ്രം

​ഡ​ല്‍​ഹി: വോ​ട്ട​ര്‍​ പ​ട്ടി​ക​ ആധാറുമായി ബന്ധിപ്പിക്കുന്നത് പരി​ഗണനയിലെന്ന് കേന്ദ്ര സര്‍ക്കാര്‍. കൃ​ത്രി​മ​ങ്ങ​ളും ഇ​ര​ട്ടി​പ്പും ഒ​ഴി​വാ​ക്കാ​ന്‍ വോട്ടര്‍ പട്ടിക ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്ക​ണ​മെ​ന്ന തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ന്‍ നി​ര്‍​ദേ​ശം പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്ന്​ സ​ര്‍​ക്കാ​ര്‍ ...

ഒ​രാ​ള്‍ ഒ​ന്നി​ലേ​റെ സ്ഥ​ല​ങ്ങ​ളി​ല്‍ വോ​ട്ട​ര്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​തും വോ​ട്ടു ചെ​യ്യു​ന്ന​തുമടക്കമു​ള്ള ക്ര​മ​ക്കേ​ടു​ക​ള്‍ ഒഴിവാക്കുക ലക്ഷ്യം: തെരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാ​ര്‍​ഡ് ആ​ധാ​റു​മാ​യി ബ​ന്ധി​പ്പി​ക്കാനൊരുങ്ങി കേന്ദ്രസർക്കാർ

കള്ളവോട്ട് തടയാൻ നീക്കം: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാറുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ

ഡൽഹി: തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡിനെ ആധാർ കാർഡുമായി ബന്ധിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരം നൽകി നിയമഭേദഗതി വരുമെന്നും കേന്ദ്രം പറഞ്ഞു. കള്ളവോട്ട് തടയാനാണ് നീക്കമെന്നും കേന്ദ്രസർക്കാർ ...

പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കാനുള്ള അവസാനതീയതി ഇന്ന്

‘ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍കാർഡ് അസാധുവാകില്ല’: ഉത്തരവുമായി ഗുജറാത്ത് ഹൈക്കോടതി

അഹമ്മദാബാദ്: ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിലും പാന്‍കാർഡ് തല്‍ക്കാലം അസാധുവാകില്ലെന്ന് ഗുജറാത്ത് ഹൈക്കോടതിയുടെ ഉത്തരവ്. ആധാര്‍ കേസില്‍ സുപ്രീം കോടതിയുടെ അന്തിമമായ ഉത്തരവ് വരുന്നതുവരെ ഇക്കാര്യത്തില്‍ നിര്‍ബന്ധം പാടില്ലെന്ന് കോടതി ...

‘ആധാര്‍ പേ’ എത്തി, ഇനി വിരല്‍ത്തുമ്പില്‍ എല്ലാം സാധ്യം

മൊബൈല്‍നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ്

ഡല്‍ഹി: ആധാര്‍ നമ്പര്‍ മൊബൈല്‍ഫോണ്‍ നമ്പറുമായ് ബന്ധിപ്പിച്ചില്ലെങ്കില്‍ കണക്ഷന്‍ വിച്ഛേദിക്കില്ലെന്ന് ടെലികോം വകുപ്പ് ഉറപ്പ് നല്‍കി. മൊബൈല്‍ ഫോണ്‍ നമ്പര്‍ ആധാറുമായ് ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത് സുപ്രീം കോടതിയില്‍ ...

പോസ്റ്റ് ഓഫീസ് നിക്ഷേപത്തിനും ഇനി ആധാര്‍ നിര്‍ബന്ധം

2018 ഫെബ്രുവരി ആറിനുള്ളില്‍ മൊബൈല്‍ ഫോൺ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി: 2018 ഫെബ്രുവരി ആറിനുള്ളില്‍ രാജ്യത്തെ എല്ലാം മൊബൈല്‍ ഉപഭോക്താകളും തങ്ങളുടെ മൊബൈല്‍ ഫോൺ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍. സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. ...

പിറന്നുവീണ് ആറു മിനിറ്റുകള്‍ക്കുള്ളില്‍ കുഞ്ഞിന് ആധാര്‍ നമ്പര്‍, ഉസ്മാനബാദിന് ഇത് അഭിമാന നിമിഷമെന്ന് കളക്ടര്‍

ഉസ്മാനബാദ്: പിറന്നുവീണ് ആറു മിനിറ്റുകള്‍ക്കുള്ളില്‍ നവജാതശിശുവിന് ആധാര്‍ നമ്പര്‍. മഹാരാഷ്ട്രയിലെ ഒസ്മാനാബാദ് ജില്ലയിലെ ആശുപത്രിയില്‍ ജനിച്ച ഭാവന സന്തോഷ് യാദവ് എന്ന കുഞ്ഞിനാണ് ആധാറിനായി മാതാപിതാക്കള്‍ രജിസ്റ്റര്‍ ...

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ കാര്‍ഡ് ഉടന്‍ റദ്ദാകില്ല, ആശങ്ക വേണ്ടെന്ന് ആദായനികുതി വകുപ്പ്

കോഴിക്കോട്: നികുതി റിട്ടേണുമായി ബന്ധപ്പെട്ട് ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ ഉടന്‍ റദ്ദാകില്ലെന്ന് ആദായനികുതി വകുപ്പ്. നികുതി റിട്ടേണിന് ഇത് അത്യാവശ്യമാണെങ്കിലും നിലവിലുള്ള ഉത്തരവുപ്രകാരം ഭാവിയില്‍ ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist