രണ്ട് കിലോ ഭാരം; പത്ത് വർഷം പഴക്കം; വയനാട്ടിൽ 60കാരന്റെ കഴുത്തിൽ നിന്നും മുഴ നീക്കം ചെയ്തു
വയനാട്: സുൽത്താൻ ബത്തേരിയിൽ 60 കാരന്റെ കഴുത്തിൽ നിന്നും പത്ത് വർഷം പഴക്കമുള്ള മുഴ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. രണ്ട് കിലോ ഭാരമാണ് മുഴയ്ക്ക് ഉണ്ടായിരുന്നത്. ബത്തേരി ...