ജന്മനാ മദ്യപാനി? വിരലുകളിലുണ്ട് എല്ലാം; വെളിപ്പെടുത്തി പഠനം
ജന്മനാ ഒരാള്‍ മദ്യപാനിയാകുമോ. ആകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നിങ്ങളുടെ വിരലുകളുടെ നീളത്തിന് മദ്യപാന ശീലങ്ങളുമായി ബന്ധമുണ്ടെന്നാണ് പഠനം. അമേരിക്കന്‍ ജേണല്‍ ഓഫ് ഹ്യൂമന്‍ ബയോളജിയില്‍ ...