മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതി ഉത്തരവ്
ഡല്‍ഹി: മദ്യപിച്ച് വണ്ടിയോടിക്കുന്നവരുടെയും ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവരുടെയും ലൈസന്‍സ് മൂന്നുമാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യണമെന്ന് സുപ്രീംകോടതിയുടെ നിര്‍ദേശം. സുപ്രീംകോടതിയുടെ റോഡ് സുരക്ഷാസമിതിയാണ് സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇരുചക്രവാഹനത്തില്‍ ...