ഒഡീഷ ട്രെയിൻ ദുരന്തം ; മരണം 70 ആയി ; റദ്ദാക്കിയ ട്രെയിനുകളുടെയും, വഴിതിരിച്ചുവിടുന്ന ട്രെയിനുകളുടെയും വിശദാംശങ്ങൾ ഇങ്ങനെ
ന്യൂഡൽഹി; ഒഡീഷയിലെ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 70 ആയെന്ന് പ്രാദേശിക മാദ്ധ്യമങ്ങളും, ദേശീയമാദ്ധ്യമങ്ങളും വ്യക്തമാക്കുന്നു. റെയിൽവേ അധികൃതരോ സർക്കാരോ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഇരുനൂറിലധികം പേർ മറിഞ്ഞ ബോഗികൾക്കിടയിൽ ...








