ദോസ്തിയായി ചതിക്കുമോ? ഇന്ത്യൻ സർക്കാരിനെ താഴെയിറക്കാൻ നീക്കവുമായി ചൈന; മുന്നറിയിപ്പ് നൽകി ടിബറ്റൻ നേതാവ്
ഇന്ത്യയിലെ സർക്കാരിനെ അട്ടിമറിക്കാൻ ചൈന ശ്രമിക്കുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി ടിബറ്റൻ നേതാവ്. ഇന്ത്യയിലെ ടിബറ്റൻ പ്രവാസി സർക്കാരിലെ മുൻ പ്രസിഡന്റായിരുന്ന ലൊബ്സാങ് സങ്ഗെയാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. ...