പാക് അധിനിവേശ കശ്മീരിൽ കൈവിട്ട കളിയുമായി ചൈന ; പാകിസ്‌താന്റെ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നൂതന റഡാർ അടക്കമുള്ളവ വിതരണം ചെയ്തതായി സൂചന
ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിലും പാക് അധിനിവേശ കശ്മീരിലും പാകിസ്താന്റെ നിഴലായി നിന്ന് ആധിപത്യം ഉറപ്പിക്കുകയാണ് ചൈന. പാകിസ്താന്റെ അടുത്ത സുഹൃത്തും പ്രധാന സഖ്യകക്ഷിയും ആയ ചൈന ...