പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് മർദ്ദിച്ചു; തിരികെ ഓടിക്കയറി രക്ഷനേടി സിപിഎം ലോക്കൽ സെക്രട്ടറി
കാലടി : വിഭാഗീയതയെ തുടർന്ന് സിപിഎം ലോക്കൽ സെക്രട്ടറിയെ നടുറോഡിലിട്ട് മർദ്ദിച്ച് പ്രവർത്തകർ. മലയാറ്റൂർ നീലീശ്വരത്താണ് സംഭവം. പാർട്ടി ഓഫീസിൽ യോഗം നടക്കുന്നതിനിടെ വിളിച്ചിറക്കി കൊണ്ടുവന്ന് റോഡിലിട്ട് ...