വിനായകന് വില്ലനായി മമ്മൂട്ടി? ലൊക്കേഷന്‍ ചിത്രങ്ങൾ വൈറല്‍
മമ്മൂട്ടി കമ്പനി നിർമിക്കുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പങ്കുവച്ച് നടൻ മമ്മൂട്ടി. നാഗർകോവിലിലെ സെറ്റിലെ ചിത്രങ്ങളാണ് മമ്മൂട്ടി പങ്ക് വച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാനതാരമായ ...